(News Leader) Latest Malayalam News – ഡാം തകര്‍ന്നതോടെ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുകയാണ്. വരുന്ന അഞ്ച് മണിക്കൂറിനുള്ളില്‍ ജനവാസമേഖലകള്‍ മുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍നിന്ന് പതിനാറായിരം പേരെ ഒഴിപ്പിച്ചുതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഡാം തകര്‍ത്ത സംഭവം യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു.