Menu

Follow Us On

നാട്ടിലെത്തണമെന്ന മോഹം ബാക്കി

#thrissur #kjjoy #newsleader #malayalamcinema #musician

Newsleader – മലയാള ചലച്ചിത്രം ലോകത്ത് പകരം വയ്ക്കാനില്ലാത്ത സംഗീതസംവിധായകന്‍ കെ ജെ ജോയ് വിട പറഞ്ഞു. എണ്‍പതുകളില്‍ മലയാള ചലച്ചിത്ര ലോകത്തിനു വേണ്ടി നിരവധി ഹിറ്റുകള്‍ സംഭാവന നല്‍കിയ ജോയ് തിങ്കളാഴ്ച പുലര്‍ച്ചെ2.30ഓടെയാണ് അന്തരിച്ചത്. തൃശൂര്‍ നെല്ലിക്കുന്നു സ്വദേശിയായ ജോയി, നാട്ടിലെത്തണമെന്ന മോഹം പൂര്‍ത്തിയാക്കാനാവാതെയാണ് വിടവാങ്ങിയത്.

Latest malayalam news : English summary

Music composer KJ Joy, who was irreplaceable in the Malayalam film world, bid farewell. Joy, who contributed many hits to the Malayalam film world in the eighties, passed away at around 2.30 am on Monday. Joy, a native of Thrissur Nellinuwa, left without being able to fulfill her desire to return home.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –