ബാലയ്യയെ സ്‌ക്രീനില്‍ കണ്ട ആവേശത്തില്‍ ആരാധകര്‍ വിശാഖപട്ടണത്തെ ഒരു തിയറ്ററിലെ സ്‌ക്രീന് തീയിട്ടത്.ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നതിന് ഇടയിലായിരുന്നു അതിരുവിട്ട ആവേശം. തീകാണ്ട് ആവേശം തീര്‍ത്തതോടെ സ്‌ക്രീനിലേക്ക് തീ പടര്‍ന്നു. ഇതോടെ ഷോ നിര്‍ത്തുകയും ആരാധകര്‍ ബഹളം വച്ച് തിയറ്ററിന് പുറത്തേക്ക് പോകുന്നതും ട്വിറ്ററില്‍ൈവറലാകുന്ന വിഡിയോയില്‍ കാണാം