Categories: Muslims

അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍

#thrissur #onlinenews #newsleader #malayalamnews #abdulnazarmahdani #mahdani #pdp

Newsleader – കഴിഞ്ഞ ഫെബ്രുവരി 20നാണ് മഅ്ദനിയെ എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശക്തമായ ശ്വാസതടസമുണ്ടായതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് ഇന്നലെ രാവിലെ 6.30ന് വെന്റിലേറ്റര്‍ ഐ.സി.യുവിലേയ്ക്ക് മാറ്റിയത്. രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുകയും ഓക്‌സിജന്റെ അളവ് പെട്ടെന്ന് താഴുകയും ചെയ്തു. വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ ഡയാലിസിസ് നടത്തി.

Latest malayalam news : English summary

Madani was admitted to Ernakulam Medical Trust Hospital on February 20. Yesterday morning at 6.30 a.m. the ventilator was transferred to the ICU from the intensive care unit due to severe breathing problems. Blood pressure increased exponentially and oxygen levels dropped rapidly. Dialysis was done under the care of expert medical team.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago