ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വെള്ളാഞ്ചിറ കള്ള് ഷാപ്പ് ഗോഡൗണില്‍ നടത്തിയ പരിശോധനക്കിടെയാണ് കള്ള് ഷാപ്പ് ഗോഡൗണ്‍ മാനേജരായ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം പനങ്ങാട് പഴുപറമ്പില്‍ സുധീഷ്
സ്പിരിറ്റ് ഗോഡൗണില്‍ എത്തിച്ചു നല്കുന്ന കരുവന്നൂര്‍ പുത്തന്‍തോട് കുട്ടശ്ശേരി വീട്ടില്‍ അനീഷ്, പെരിഞ്ഞനം വടക്കേടത്ത് വീട്ടില്‍ ശ്രീ ദത്ത്, ,ചേര്‍പ്പ് ഇഞ്ചമുടി മച്ചിങ്ങല്‍ വീട്ടില്‍ രാകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ന്റെ കീഴിലുള്ള കള്ള് ഷാപ്പുകളിലേക്ക് കള്ള് വിതരണം ചെയ്യുന്ന ഗോഡൗണിലേക്കാണ് ഇത്തരത്തില്‍ സ്പിരിറ്റ് എത്തിച്ചിരുന്നത്.