നാട്ടാനകളുടെ ലഭ്യത ഉറപ്പാക്കുന്ന ബില്‍ രാജ്യസഭയിലും പാസായതോടെ ആഹ്‌ളാദിക്കുന്നതും ആശ്വസിക്കുന്നതും പൂരപ്രേമികള്‍ മാത്രമല്ല. പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാളും, ആനചികിത്സകന്‍ ഡോ.ഗിരിദാസുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതികൂടിയേ ഇനി വേണ്ടതുള്ളൂ. അതിന് ശ്രമം തുടങ്ങിയെന്നും രാജേഷ് ന്യൂസ് ലീഡറോടു പറഞ്ഞു. അഭിമുഖത്തിലെ ഭാഗങ്ങള്‍ കാണാം.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
