അര്‍ജന്റീനയുടെ വിജയവാര്‍ത്തക്കൊപ്പം വളര്‍കാവിലെ ആരാധകരുടെ ആവേശം പങ്കുവെച്ചായിരുന്നു തൃശൂരിന്റെ ഫുട്ബോള്‍ ആവേശവും പരാമര്‍ശിച്ചത്. മെക്സിക്കോയുടെ വലയിലേക്ക് മെസിയുടെ നിര്‍ണായക ഗോള്‍ വീണപ്പോള്‍ വളര്‍കാവില്‍ സിനിമാ തിയേറ്ററിന് സമാനമായി തയ്യാറാക്കിയ ലോകകപ്പ് കൊട്ടകയിലെ ഫുട്ബോള്‍ ആരാധകരുടെ ആവേശമാണ് ലോകമാകെ കണ്ടത്. മത്സരത്തിന് ശേഷം സ്പോര്‍ട്സ് 18 ചാനലില്‍ ഫിഫയുടെ ഔദ്യോഗിക പാനല്‍ ചര്‍ച്ചയില്‍ തൃശൂരിന്റെ ഫുട്ബോള്‍ ആവേശം പരാമര്‍ശിക്കുകയും വളര്‍കാവിലെ ലോകകപ്പ് കൊട്ടകയിലെ ദൃശ്യങ്ങളും കാണിച്ചു.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
