Menu

Follow Us On

തൃശൂരില്‍ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരം

പുഴയുടെ അടിത്തട്ടില്‍ നിന്നും പമ്പ് ചെയ്തിരുന്ന സംവിധാനം മാറ്റി, ജലപ്പരപ്പിന്റെ മുകള്‍പ്പരപ്പില്‍ നിന്നും തെളിഞ്ഞ കുടിവെള്ളമെടുക്കുന്ന ഫളോട്ടിംഗ് ഇന്‍ടേക്ക് സ്ട്രക്ചറാണ് പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി 10.08 കോടിരൂപയുടെ 20 എംഎല്‍ഡി ട്രീറ്റ്‌മെന്റ് പ്ലാന്റും 8 കോടിരൂപയുടെ ഫ്‌ളോട്ടിംഗ് ഇന്‍ടേക്ക് സ്ട്രക്ചറും ഇടതടവില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് 3കോടി ചിലവിട്ട് ഡെഡിക്കേറ്റഡ് ഫീഡറും സ്ഥാപിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –