കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നന്ദകുമാര്‍, കളക്ടര്‍ ഹരിത വി.കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ സ്വപ്ന, സമിതി പ്രസിഡന്റ് പങ്കജാക്ഷന്, ദേവസ്വം മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. തെക്കേ ഗോപുര നടയില്‍ ദീപക്കാഴ്ച്ച ഉണ്ടായിരുന്നു. അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം, ചേറൂര് മരുതയൂര് ക്ഷേത്രം, ഊരകം ക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം എന്നിവിടങ്ങളിലും ദീപക്കാഴ്ച്ചയുണ്ടായി.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
