വിപണിയില്‍ 50 ലക്ഷത്തോളം രൂപ വിലവരുന്ന അതിമാരക ലഹരി മരുന്ന് ഇനത്തില്‍ പെടുന്ന ഹാഷിഷ് ഓയിലുമായ ാണ് രണ്ടുപേര്‍ ഗുരുവായൂര്‍ പോലീസിന്റെ പിടിയിലായത. ചാവക്കാട് പുന്ന വലിയപറമ്പ് പുതുവീട്ടില്‍ ഷെഫീക് എന്ന സപ്പൂട്ടന്‍ വാടാനപ്പിള്ളി ഗന്നേശമംഗലം പണിക്കവീട്ടില്‍ ഷായി എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ.ജി. ജയപ്രദീപും തൃശൂര്‍ സിറ്റി പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.