2004 ല്‍ നാശം വിതച്ച സുനാമിക്ക് 18 വര്‍ഷം തികയുന്ന വേളയില്‍ ദുരന്തമുഖങ്ങളെ മനം വിറക്കാതെ നേരിടാന്‍ തീരത്തെ സജ്ജമാക്കുകയാണ് പരിശീലനത്തിലൂടെ ഉദ്ദേശിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ലഭിച്ച സുനാമി മുന്നറിയിപ്പ് സന്ദേശത്തോടെയാണ് മോക്ഡ്രില്‍ ആരംഭിച്ചത്. അറപ്പത്തോടില്‍ എല്ലാ സന്നാഹങ്ങളുമായി പുറപ്പെട്ട വാഹനങ്ങള്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളില്‍ ചെന്ന് മുന്നറിയിപ്പ് നല്കി അവരെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന മോക്ക്ഡ്രില്ലില്‍ ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കുന്നതും മാറ്റിപ്പാര്‍പ്പിക്കുന്നതും പ്രാഥമിക ചികിത്സ നല്‍കുന്നതും ഗുരുതരമായ അപകടം വന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുമെല്ലാം കൃത്യതയോടെ ദുരന്തനിവാരണ സേന അവതരിപ്പിച്ചു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…