News

ആശ്വാസത്തോടെ പൂരങ്ങളുടേ നാടായ തൃശൂര്‍

നിരോധനം നീക്കി കൊണ്ടുളള ബില്‍ രാജ്യസഭയിലും പാസായതോടെയാണ് ഇനി ആനകളില്ലെന്ന് അവസ്ഥയ്ക്ക് കേരളത്തില്‍ പരിഹാരമായത്.ആനയ്ക്ക് ഉടമസ്ഥന്‍ ഉണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതിയോടെ ആനകളെ രാജ്യത്ത് എവിടെ വേണമെങ്കിലും കൊണ്ടു പോവാം. ഇതിനുപുറമേ ആനകളെ എഴുന്നളളിക്കാന്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന് കേന്ദ്ര വന്യജീവി വകുപ്പ് ഉത്തരവിറക്കും. കേരളത്തിലെ ദേവസ്വങ്ങളും പളളികളും കരാര്‍ പ്രകാരം ആനയെ കേരളത്തില്‍ കൊണ്ടുവരാനായി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് ആശ്വാസകരമാണെന്ന് എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി കെ. മഹേഷ് ന്യൂസ് ലീഡറോട് പറഞ്ഞു.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago