കടമായി ലഹരി വസ്തുക്കള്‍ വാങ്ങിയവരുടെ ലിസ്റ്റാണിതെന്നും വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 17 ഉം 25 ഉം വയസിനിടയില്‍ പ്രായമുള്ള കുട്ടികളുടെ പേരാണ് ലിസ്റ്റിലുള്ളത്. സിന്തറ്റിക്ക് മരുന്നുകളുടെ ഉപയോഗം രാജ്യവ്യാപകമാണെങ്കിലും തൃശൂരില്‍ ഇതിന് ഇത്രയും വ്യാപ്തിയുണ്ടെന്ന് കരുതിയിരുന്നില്ലെന്നാണ് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ന്യൂന് ലീഡര്‍ ചാനലിനോട് പറഞ്ഞത്.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
