Menu

Follow Us On

ഇന്‍ഫ്ലുവന്‍സ പടരുന്നു

സംസ്ഥാനത്താകെ 26 ദിവസത്തിനിടെ 2.52 ലക്ഷം പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത് എന്നാണ് കണക്കുകള്‍. 72,640 പേരും ഒരാഴ്ചയ്ക്കിടെയാണ് എത്തിയത്. ഇന്‍ഫ്ലുവന്‍സ പടരുന്ന കാലമാണിത്. തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെയാണ് ഇന്‍ഫ്ലുവന്‍സ വൈറസ് ബാധിക്കുന്നത്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചുമ, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങള്‍. ഇന്‍ഫ്ലുവന്‍സ എ,ബി വകഭേദങ്ങള്‍ കേരളത്തിലുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –