കക്കുകളി നാടകം സാംസ്കാരിക കേരളത്തിന് അപമാനകരമെന്ന് കെസിബിസി. നാടകത്തില്‍ ക്രൈസ്തവ വിരുദ്ധ ഉള്ളടക്കമാണെന്നും നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.