പ്രായം തൊണ്ണൂറിനോട് അടുക്കുമ്പോഴും
കൃഷിയെ ജീവനു തുല്യം സ്‌നേഹിക്കുന്നയാളാണ് കോഞ്ഞിപ്പറമ്പില്‍ വീട്ടില്‍ ദേവകി. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ഒരു ദിവസം ദിവസം പോലും മുടങ്ങാതെ ഈ കര്‍ഷക വയലിലെത്തും. ഇവരുടെ മൂന്ന് മാസം പ്രായമായ നെല്‍കൃഷിയാണ് പന്നികള്‍ നശിപ്പിച്ചത്. വിളവെടുക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കെയായിരുന്നു ആക്രമണം. കൃഷിയും നശിപ്പിച്ച് വരമ്പും തകര്‍ത്താണ് പന്നിക്കൂട്ടം മടങ്ങിയത്. ഏക്കറിന് 6,000 രൂപയോളം പാട്ടം നല്‍കിയാണ് ദേവകി കൃഷി ചെയ്യുന്നത്
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…