പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ 100 ഓളം വിദ്യാര്‍ത്ഥിനികളുടെ മെഗാതിരുവാതിര.. സ്‌കൂളടയ്ക്കും മുന്‍പ് കുട്ടികളെ കണ്ട് ഓണസമ്മാനം നല്‍കാന്‍ സ്‌കൂളിലെത്തിയ അയ്യന്തോള്‍ ദേശത്തിന്റെ പുലി.. സ്വയം ചെണ്ടകൊട്ടി പുലിക്കളി മഹോത്സവം 2022ന്റെ കൊടിയേറ്റം നിര്‍വ്വഹിച്ച് മേയര്‍ എം.കെ. വര്‍ഗീസ്..തൃശൂര്‍ക്കാരന് ഓണമെത്തി!.