News

കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്

അപകടത്തില്‍ മരിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ ഓര്‍മ്മകളില്‍ കഴിയുകയാണ് തൃശ്ശൂര്‍ പൊന്നൂക്കരയിലെ കുടുംബം..പ്രദീപിന്റെ ഓര്‍മ്മകളുമായി പൊന്നൂക്കരഗ്രാമവും ഒത്തുചേര്‍ന്നു. വ്യോമസേനയില്‍ വാറന്റ് ഓഫീസറായിരുന്നു പ്രദീപ്. നാടിനും വീടിനും ഒരു പോലെ പ്രിയങ്കരന്‍. മഹാപ്രളയത്തെ കേരളം നേരിടുമ്പോള്‍ സ്വയം സേവനസന്നദ്ധനായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മനുഷ്യന്‍. 2004ല്‍ ആയിരുന്നു പ്രദീപ് വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.സംയുക്ത സേനാ മേധാവി വിപിന്‍ റാവത്തിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയി സേവനനമുഷ്ഠിക്കമ്പോഴാണ് കുനൂരിലെ അപകടം. അപകടത്തിന്റെ രണ്ടാഴ്ച മുമ്പാണ് പ്രദീപ് വീട്ടിലെത്തിയത്. പിതാവിന്റെ ചികിത്സാ ആവശ്യത്തിനായിരുന്നു ഇത്. ജോലിയില്‍ പ്രവേശിച്ച് നാല് നാളുകള്‍ക്കകമായിരുന്നു രാജ്യത്തെ നടുക്കിയ ഹെലികോപ്ടര്‍ അപകടം.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago