നല്ലൊരു വിനോദസഞ്ചാര മേഖലകൂടിയാണ് കാടുകുറ്റി പഞ്ചായത്തിലെ ചാത്തന്‍ചിറ. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കാലപഴക്കം വന്ന സ്യൂയിസ് കം ബ്രിഡ്ജ്, തടയണ, പാലം, ചെറുതും വലുതുമായ കുളങ്ങള്‍, അവശേഷിക്കുന്ന മറ്റ് നിര്‍മ്മാണ ജോലികള്‍ എന്നിവ നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
