Menu

Follow Us On

Former Kerala football team captain and 1973 team member who won the first Santosh Trophy title for Kerala, MO Jose, passed away. News Leader

കേരളാ ഫുട്‌ബോള്‍ ടീം മുന്‍ നായകനും കേരളത്തിന് വേണ്ടി ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിയ 1973-ലെ ടീമംഗവുമായ എം.ഒ ജോസ് അന്തരിച്ചു.

313981718 133659296127979 7029980507178603013 N

77 വയസ്സായിരുന്നു വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.മൂന്നു തവണ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞ ജോസ് മികച്ച പ്രതിരോധ നിരക്കാരനായിരുന്നു. എഫ്.എ.സി.ടിയിലൂടെ ഫുട്‌ബോള്‍ രംഗത്തേക്കു കടന്നുവന്ന ജോസ് ജൂനിയര്‍ തലത്തിലേ ദേശീയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.തൃശ്ശൂര്‍ ചാലക്കുടി സ്വദേശിയാണ്

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –