സിനിമാ ബുക്കിങ്ങിനു വാട്ടസ്ആപ്പ് ബുക്കിങ് ആരംഭിച്ചതിന് ഗിരിജാ തിയേറ്ററിനു ഓണ്‍ലൈന്‍ ബുക്കിങ്ങ്സൈറ്റുകളുടെവിലക്ക്.കൊള്ളയ്ക്കെതിരേ എടുത്ത നടപടിക്കാണ് ഗിരിജാ തിയേറ്റര്‍ ഉടമയ്ക്ക് വിലക്ക്. ഒരു രൂപ പോലും കമ്മീഷന്‍ സാധാരണക്കാരില്‍ നിന്ന് വാങ്ങാതെ ആണ് ബുക്കിങ് നടത്തുന്നതെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ തീയേറ്റര്‍ ഉടമ പ്രതികരിച്ചു.തിയേറ്റര്‍ ഒന്നുണര്‍ന്നത് അന്യഭാഷാ സിനിമകള്‍ വന്നതോടെയാണ്. ടിക്കറ്റ് ചാര്‍ജിന് പുറമേയുള്ള ബുക്കിങ് ചാര്‍ജ് എങ്ങനെ ഒഴിവാക്കുമെന്ന് ഒട്ടേറെയാളുകള്‍ എന്നോട് ചോദിച്ചു. അങ്ങനെയാണ് വാട്ട്സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്.