Menu

Follow Us On

വടക്കുന്നാഥ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷിച്ചു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നന്ദകുമാര്‍, കളക്ടര്‍ ഹരിത വി.കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ സ്വപ്ന, സമിതി പ്രസിഡന്റ് പങ്കജാക്ഷന്‍, ദേവസ്വം മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തെക്കേ ഗോപുര നടയില്‍ ദീപക്കാഴ്ച്ച ഉണ്ടായിരുന്നു. അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം, ചേറൂര്‍ മരുതയൂര്‍ ക്ഷേത്രം, ഊരകം ക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം എന്നിവിടങ്ങളിലും ദീപക്കാഴ്ച്ചയുണ്ടായി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –