നാളെ പൈലറ്റ് പരീക്ഷണ അടിസ്ഥാനത്തില്‍ നാലുനഗരങ്ങളില്‍ തുടക്കം. എന്താണ് ഡിജിറ്റല്‍ കറന്‍സി എന്ന് അറിഞ്ഞിരിക്കാം. ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സിയുടെ ഒന്നാംഘട്ട റീട്ടെയില്‍ സേവനത്തിന് പൈലറ്റ് പരീക്ഷണ അടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ നാല് നഗരങ്ങളില്‍ റിസര്‍വ് ബാങ്ക് തുടക്കമിടുകയാണ്. മുംബയ്, ന്യൂഡല്‍ഹി, ബംഗളൂരു,ഭുവനേശ്വര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍.