Menu

Follow Us On

പാപ്പാനെ ആക്രമിച്ച കൊമ്പൻ ദാമോദർ ദാസ് തന്നെയാണ് ഇന്ന് വീണ്ടും ഇടഞ്ഞത്.

ഗുവായൂര്‍ കേശവൻ അനുസ്മരണത്തിന് ശേഷം പടിഞ്ഞാറെ നടയിലെത്തിയ ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന ഏറെ നേരം പരിഭ്രാന്തി സ്ഷ്ടിച്ചു. ഏകാദശി ദിവസങ്ങളായതിനാൽ വൻ ഭക്ത ജനതിരക്കിലാണ് ഗുരുവായൂർ.
എലിഫന്‍റ് സ്ക്വാഡും പാപ്പാന്‍മാരും ദേവസ്വം ജീവനക്കാരും ചേര്‍ന്ന് വടവും ചങ്ങലയും ഉപയോഗിച്ച് ഏറെ പണിപ്പെട്ട് ആനയെ വരുതിയിലാക്കി. തളച്ച ആനയെ ആനക്കോട്ടയിലേയ്ക്ക് മാറ്റി.കഴിഞ്ഞ മാസം 10ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ സംഘത്തിന്റെ ഫോട്ടോ ഷൂട്ടിനിടയിലാണ് നേരത്തെ ദാമോദർ ദാസ്

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –