Menu

Follow Us On

പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത

കക്കുകളി’ നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത. ഇടതു സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്ന് അതിരൂപതയുടെ വിമര്‍ശനം. നാടകത്തിനെതിരെ ഇടവകകളില്‍ തൃശ്ശൂര്‍ അതിരൂപത സര്‍ക്കുലര്‍ വായിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –