newsleaderchannel
എം – വോക്ക് വിഭാഗത്തിലെ 8 പരിശീലനാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നാല് ദിവസം കൊണ്ടാണ് കേക്കുകള്‍ തയ്യാറായത്. നിപ്മറില്‍ 18 മുതല്‍ 30 വരെ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് എം – വോക്ക് അഥവാ എംപവര്‍മെന്റ് വൊക്കേഷണലൈസേഷന്‍. ഈ പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടര്‍ പരീശീലനം, ബേക്കിംഗ് എന്നിവയില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. കാരറ്റ് ഡേറ്റ്സ് കേക്ക്, ടീ കേക്ക്, കാരറ്റ് കേക്ക്, ചോക്ലേറ്റ് കപ്പ് കേക്ക്, പൈനാപ്പിള്‍ പുഡ്ഡിംഗ് കേക്ക്, ബട്ടര്‍ സ്‌കോച്ച് പുഡ്ഡിംഗ് കേക്ക് തുടങ്ങി സ്നേഹം കൊണ്ടുള്ള രുചിക്കൂട്ടില്‍ കേക്കില്‍ വൈവിധ്യങ്ങള്‍ ഒരുക്കുകയാണ് കുട്ടികള്‍. കല്ലേറ്റുംകര നിപ്മര്‍ പരിസരം ഷോപ്പിംഗ് കോംപ്ലക്സില്‍ ഡിസംബര്‍ 19 മുതല്‍ 3 ദിവസങ്ങളായി നടക്കുന്ന കേക്ക് ഫെസ്റ്റ് നാവിന് കൊതിയുടെ പുതുപുത്തന്‍ അനുഭവം പകരുകയാണ് ഓര്‍ഡര്‍ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പര്‍: 9288099586
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…