നവിമുംബൈയില്‍ ലഹരി മരുന്ന് കൊണ്ട് പോകാന്‍ മന്‍സൂര്‍ ഏല്‍പിച്ച രാഹുല്‍ എന്നയാള്‍ക്കായും തെരച്ചില്‍ നടക്കുകയാണ്. രാഹുല്‍ എത്തി ലഹരി മരുന്ന് കൊണ്ടുപോവുമെന്നായിരുന്നു മന്‍സൂര്‍ നല്‍കിയ നിര്‍ദ്ദേശമെന്ന് കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി സിജിന്‍ വര്‍ഗീസ് മൊഴി നല്‍കിയിട്ടുണ്ട്.
