Menu

Follow Us On

തുലാവര്‍ഷം ശനിയാഴ്ച തുടങ്ങും

കൂമ്പാര മേഘങ്ങള്‍ മേഘവിസ്ഫോടനത്തിന് കാരണമായി മിന്നല്‍ പ്രളയമുണ്ടാക്കിയേക്കാം. ആഗോളതാപനം ഇടിമിന്നല്‍ മേഘങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഏറ്റവും അപകടരമായ ഇടിമിന്നലുകളും ഇത്തവണ പ്രതീക്ഷിക്കാം. ഇത്തവണത്തെ അന്തരീക്ഷ സ്ഥിതി അനുസരിച്ച് ന്യൂനമര്‍ദ്ധങ്ങളുണ്ടാകാനും അത് വഴി ചുഴലിക്കാറ്റിനും സാദ്ധ്യത തെളിയിന്നുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –