News

മഴയില്‍ ത്യശൂര്‍ പാടശേഖരങ്ങളില്‍ ദുരിതം

ഞാറ് നട്ടിട്ട് ഒരാഴ്ച മാത്രം പിന്നിട്ട 500 ഏക്കറോളം വരുന്ന ചെമ്മണ്ട കായല്‍ പുളിയംപ്പാടം പാടശേഖരത്തിലേക്കും 250 ഏക്കറോളം വരുന്ന കോന്തിപുലം പാടശേഖരത്തിലേക്കും വെള്ളം കയറി വലിയതോടെ ഭീമമായ നഷ്ടമാണ് നെല്‍കര്‍ഷകര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുരിയാട് കോള്‍നിലങ്ങളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കോന്തിപുലം പാലത്തിനു സമീപം കെഎല്‍ഡിസി കനാലില്‍ താത്കാലികമായി നിര്‍മിച്ച തടയണ കരാറുകാരന്റെ നേത്യത്വത്തില്‍ പൊളിച്ചുനീക്കി.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago