ഫോട്ടോ ഷൂട്ടിനായി എത്തിയ വധൂവരന്മാര്ക്ക് നേരെയായിരുന്നു ശരവണന്റെ കുസൃതി. ഫോട്ടോ ഷൂട്ട് പൂര്‍ത്തിയാക്കി മടങ്ങവെ വധുവിന്റെയും വരന്റെയും നേര്‍ക്ക് ശരവണന് ഓലമടല് എടുത്ത് എറിയുകയായിരുന്നു. വരനായ ജയശങ്കറിന്റെ തോളില്‍ ഉരസിയാണ് അത് കടന്നുപോയത്.