ഗ്രീക്ക് ഗായകന് കോണ്‍സ്റ്റാന്റിനോസ് കലൈറ്റ്സിസ് പാടിയ പതിപ്പാണ് പുറത്തിറക്കിയത്. ഗ്രീക്ക് നാടോടി ഉപകരണങ്ങളായ ക്ലാരിനോ, ക്രെറ്റന്‍ ലൈറ എന്നിവ ഗാനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ 95-ാം പതിപ്പിലായിരുന്നു പ്രധാനമന്ത്രി ഗാനം പുറത്തിറക്കിയത്.