ആദ്യ പത്തുദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ വരുമാനം 52 കോടി രൂപ കവിഞ്ഞു. അരവണ വില്‍പ്പനയിലൂടെ 23.57 കോടി രൂപയും അപ്പം വില്‍പ്പനയിലൂടെ 2.58 കോടി രൂപയും കണി?ക്കയായി 12.73 കോടിരൂപയും മുറിവാടകയായി? 48.84 ലക്ഷം രൂപയും നെയ്യഭി?ഷേകം ഇനത്തി?ല്‍ 31 ലക്ഷം രൂപയും ഉള്‍പ്പടെ 52, 85,56,840 രൂപയാണ് ആദ്യ പത്തു ദിവസത്തെ വരുമാനമെന്ന് ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.