മൂന്നാറില്‍ നിന്നും വട്ടവടയിലേക്ക് പോയ വാഹനങ്ങളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഒന്നര മണിക്കൂറുകളോളം കുരുക്കില്‍പ്പെട്ടു. പിന്നീട് ശനി പുലര്‍ച്ചെ നെറ്റിമേട് ഡിവിഷനില്‍ എത്തിയ പടയപ്പ വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന രാമറിന്റെ ഓമ്നി വാന്‍ തകര്‍ത്തു. ഈ മേഖലയില്‍ ചുറ്റിത്തിരിയുന്ന പടയപ്പ മുമ്പും നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും നാശം വരുത്തിയിട്ടുണ്ട്.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
