സ്കൂള്‍ നാള് മുതലേ സഹപാഠിയായിരുന്ന ദീപ്തിയെ തന്നെ അധ്യാപികയായി കിട്ടിയതാണ് സിംനയ്ക്കു തുണയായത്. നൃത്തം അത്രയും പ്രിയമായതിനാല്‍, ഗുരുവായൂരും നൃത്തം ചെയ്യണമെന്നാശിച്ചിരുന്നു. വടക്കുന്നാഥനു മുന്നില്‍ കളിക്കാന്‍ മോഹമുണ്ടെന്ന അറിയിച്ചതോടെ അധ്യാപികയായ ദീപ്തി തന്നെ മുന്‍കൈ എടുക്കുകയായിരുന്നു.