News

സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ സെമിനാറും- Newsleader

കണ്ണംകുളങ്ങര ഇടവക വികാരി ജിയോ തെക്കിനിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു. ട്രിച്ചൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോ അക്കര അദ്ധ്യക്ഷതവഹിച്ചു. ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. ഞായറാഴ്ച്ച രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ കണ്ണംകുളങ്ങര ക്രിസ്തുരാജ ദേവാലയഹാളില്‍ വെച്ച് നടന്ന ക്യാമ്പില്‍. സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം തൈറോയ്ഡ് തുടങ്ങിയ പരിശോധനകളും രോഗ നിര്‍ണ്ണയങ്ങള്‍ക്ക് വേണ്ടതായ പാപ്‌സ്മിയന്‍, തൈറോയ്ഡ്, രക്തപരിശോധന എന്നിവയും സൗജന്യമായി നല്‍കി. ലയണ്‍സ് ക്ലബ് 74 ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകളും 100 ഓളം ബോധവത്ക്കരണ സെമിനാറുകളും നടത്തിയിട്ടുണ്ടെന്നും ക്യാമ്പുകളിലൂടെ ഇതുവരെ ഏകദേശം 33000സ്ത്രീകളുടെ ക്യാന്‍സര്‍ നിര്‍ണ്ണയം നടത്തുവാനും, ലക്ഷണങ്ങള്‍ കണ്ടെത്തിയ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ ആരോഗ്യം ഉറപ്പുവരുത്തുവാനും ലയണ്‍സ് ക്ലബിന് തൃശൂര്‍ ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കഴിഞ്ഞിട്ടുണ്ടെന്നും ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago