Menu

Follow Us On

2021ല് ഇന്ത്യയിലെ നഗരങ്ങളില് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തില് രേഖപ്പെടുത്തി.

കൂട്ട ആത്മഹത്യകളുടെ എണ്ണവും കേരളത്തില് കൂടുതലാണ്. ഈ കണക്കില് കേരളം നാലാം സ്ഥാനത്താണ്. 12 കൂട്ട ആത്മഹത്യകളിലായി 26 പേര്‍ 2021 ല് കേരളത്തില് മരിച്ചു. 9549 പേരാണ് 2021ല് കേരളത്തില് ആത്മഹത്യ ചെയ്തത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –