ഏതു വാഹനമായാലും ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് ചട്ടപ്രകാരമല്ലാത്ത സംവിധാനങ്ങളില്ലെന്നു ഉറപ്പുവരുത്തണം. പരിശോധനയുടെ വിഡിയോയും കളര്‍ചിത്രവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
