Menu

Follow Us On

ക്രിസ്മസിന് കിട്ടിയത് 5,83,860 രൂപ

#thrissur #thrissurzoo #newsleader #malayalamnews #zoologicalpark #keralatourism

Newsleader – പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്ക് മൃഗങ്ങളെ മാറ്റിത്തുടങ്ങിയെങ്കിലും തൃശൂര്‍ മൃഗശാലയിലെ അവസാനിക്കാത്ത തിരക്ക്. ന്യൂസ് ലീഡര്‍ ടീം എത്തുമ്പോള്‍ മൃഗശാല കാണനെത്തിയവരുടെ വലിയ തിരക്കാണ് കാണാനായത്.. ക്രിസ്മസ് അവധി സീസണില്‍ വിനോദസഞ്ചാരികളുടെ വന്‍തിരക്കായിരുന്നു എന്ന് സൂപ്രണ്ട് അനില്‍ പറഞ്ഞു. ഡിസംബര്‍ 22 മുതല്‍ 30 വരെ ടിക്കറ്റ് ഇനത്തില്‍ കിട്ടിയത് ഉക്രിസ്മസിന് കിട്ടിയത് 5,83,860 രൂപയാണ്

Latest malayalam news : English summary

Although the animals have been shifted to the Puttur Zoological Park, the Thrissur Zoo is still crowded. Superintendent Anil said that there was a huge rush of tourists during the Christmas holiday season. 5,83,860 rupees received in the form of tickets from December 22 to 30 and for Christmas
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –