NewsLeader – പാറകളില്ലാത്ത താരതമ്യേന പരന്നുകിടക്കുന്ന പ്രതലമാണ് ചന്ദ്രയാന്‍ 3 ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തത്. നേരത്തെ ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്പ് ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചിത്രങ്ങളും ഐ.എസ്.ആര്‍,ഒ പുറത്തുവിട്ടിരുന്നു. ചന്ദ്രയാന്‍ 3 പേടകവും ബംഗളുരുവിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്സും തമ്മിലുള്ള ആശയവിനിമയം സ്ഥാപിക്കപ്പെടത്തിന് ശേഷമാണ് ഈ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചത്.
Latest Malayalam News : English Summary
ISRO unveils images of Chandrayaan-3 mission’s landing spot on the Moon.