Newsleader – മുന്‍ കൊച്ചി രാജ്യത്തിലെ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങ് അഥവാ അരിയിട്ട് വാഴ്ച്ച നടന്ന ചരിത്ര പ്രാധാന്യമുള്ള ഇരട്ടച്ചിറ കോവിലകം കാണാനും ആസ്വദിക്കാനും അടിയന്തരഇടപെടല്‍ ആവശ്യമായിരിക്കയാണ്. 2016 ഫെബ്രുവരിയില്‍ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കിയ കോവിലകത്തിന്റെ താഴത്തെ നിലയില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ ആണ്. കോവിലകം ചോര്‍ന്നൊലിച്ച് ജീര്‍ണ്ണാവസ്ഥയിലായത് വാര്‍ത്തയായതോടെയാണ് പുരാവസ്തുവകുപ്പ് കോവിലകം നവീകരിച്ചത്. ഇവിടെ ചിത്രശാല തുടങ്ങാനും സ്ഥിരം ജീവനക്കാരനെ നിയമിക്കാനും തീരുമാനമുണ്ടായിരുന്നു
Latest malayalam news : English summary
An immediate intervention is required to see and enjoy the historical importance of Dattachira Kovilakam, where the coronation ceremony of the kings of the erstwhile Kochi Kingdom or Ariitt Vashcha was held. The godown of the Kerala Medical Services Corporation is on the ground floor of the Kovilakam, which was taken over by the Department of Archeology in February 2016 and made a protected monument. The archeology department renovated the shrine after it came to the news that it was in a dilapidated state due to leaks.