Categories: KeralaNews

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍

#thrissur #onlinenews #newsleader #malayalamnews #erattachirakovilakam #sakthanthampuran #kovilakam #thrissurnews #archeology #keralaarchitecture #keralaarcheologydepartment

Newsleader – മുന്‍ കൊച്ചി രാജ്യത്തിലെ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങ് അഥവാ അരിയിട്ട് വാഴ്ച്ച നടന്ന ചരിത്ര പ്രാധാന്യമുള്ള ഇരട്ടച്ചിറ കോവിലകം കാണാനും ആസ്വദിക്കാനും അടിയന്തരഇടപെടല്‍ ആവശ്യമായിരിക്കയാണ്. 2016 ഫെബ്രുവരിയില്‍ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കിയ കോവിലകത്തിന്റെ താഴത്തെ നിലയില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ ആണ്. കോവിലകം ചോര്‍ന്നൊലിച്ച് ജീര്‍ണ്ണാവസ്ഥയിലായത് വാര്‍ത്തയായതോടെയാണ് പുരാവസ്തുവകുപ്പ് കോവിലകം നവീകരിച്ചത്. ഇവിടെ ചിത്രശാല തുടങ്ങാനും സ്ഥിരം ജീവനക്കാരനെ നിയമിക്കാനും തീരുമാനമുണ്ടായിരുന്നു

Latest malayalam news : English summary

An immediate intervention is required to see and enjoy the historical importance of Dattachira Kovilakam, where the coronation ceremony of the kings of the erstwhile Kochi Kingdom or Ariitt Vashcha was held. The godown of the Kerala Medical Services Corporation is on the ground floor of the Kovilakam, which was taken over by the Department of Archeology in February 2016 and made a protected monument. The archeology department renovated the shrine after it came to the news that it was in a dilapidated state due to leaks.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago