News Leader – അനാരോഗ്യത്താല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന് സൂചന നല്‍കിയ സോണിയാഗാന്ധിയെ രാജ്യസഭാംഗമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. നിലവില്‍ യു.പിയിലെ റായ്ബറേലി എം.പിയാണ്. ലോക്സഭാംഗത്വം ഇല്ലാതായാല്‍ സോണിയയുടെ 10 ജന്‍പഥ് വസതി നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ കൂടിയാണിത് എന്നാണ് പറയുന്നത
Latest Malayalam News : English Summary
Janpath bungalow : Sonia Gandhi residency