Menu

Follow Us On

സമുദ്രയാന്‍ 2026ല്‍

#thrissur #onlinenews #newsleader #malayalamnews

News Leader – ആഴക്കടലിലെ ആവാസവ്യവസ്ഥയ്ക്ക് തടസം സൃഷ്ടിക്കാത്ത തരത്തിലാണ് പഠനം നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്ക് 4,077 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യന്‍ ടെക്നോളജിയാണ് മത്സ്യ 600 എന്ന സബ്മേഴ്സിബിള്‍ വാഹനം രൂപകല്‍പ്പന ചെയ്തതും, വികസിപ്പിച്ചെടുത്തതും.

Latest Malayalam News : English Summary
India’s first manned submersible, Samudrayaan, is set to explore uncharted deep-sea regions.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –