News Leader – വിവിധ ബാങ്കുകളുടെ ശരാശരി പ്രതിമാസ ബാലന്‍സ് മെട്രോ നഗരങ്ങളില്‍ 3,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലാണ് മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത്. അതേസമയം, നഗരപ്രദേശങ്ങളില്‍ 2,000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലും, ഗ്രാമപ്രദേശങ്ങളില്‍ 500 രൂപയ്ക്കും 1000 രൂപയ്ക്കും ഇടയില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. ഈ തുക കൃത്യമായി നിലനിര്‍ത്തിയിട്ടില്ലെങ്കില്‍ 500 രൂപ വരെ പിഴ ഈടാക്കുന്നതാണ്.
Latest Malayalam News : English Summary
Public sector banks, major private banks collected over ₹21,000 cr for not maintaining minimum balance in accounts

സ്കൂള്‍ ബസിന് തീപ്പിടിച്ചു
ഞങ്ങള്‍ അഭിമാനിക്കുന്നു
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 

