News Leader – കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്നു ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ് കക്ഷികളുടെ തീരുമാനം വന്നതോടെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ വിള്ളല്‍ വീണസാഹചര്യമാണ്. അതേസമയം ഡല്‍ഹി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലിനു ശേഷം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന നിലപാടിലാണ് കേന്ദ്രം.
Latest Malayalam News : English Summary
INDIA, an alliance of Indian opposition parties, unites to challenge Modi’s leadership.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം