Menu

Follow Us On

വേര്‍പെടുത്തല്‍ ഘട്ടം വിജയകരം

#chandrayan3 #ssomanath #newsleader #isro

News Leader – ലാന്‍ഡിംഗ് ശ്രമം കൂടുതല്‍ ലളിതമാക്കാനാണ് ഈ തീരുമാനം. ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ജലം, മഞ്ഞ്, ധാതുക്കള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തും. വിജയിച്ചാല്‍, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Latest Malayalam News : English Summary
Chandrayaan’s lander “Vikram” separates in preparation for its moon landing.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –