News Leader – ജൂലായ് 14ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ച ചന്ദ്രയാന്‍3 ലക്ഷ്യത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്തയാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. അതോടെ നിര്‍ണ്ണായകമായ അന്ത്യഘട്ടത്തിലെത്തും. ഓഗസ്റ്റ് 23നായിരിക്കും ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാന്‍ഡിംഗ്.
Latest Malayalam News : English Summary
New images of Earth and Moon from Chandrayaan-3 released by ISRO.