Menu

Follow Us On

ലളിത്പുരില്‍ ജാഗ്രതാ നിര്‍ദേശം

ചീറ്റകള്‍ വഴിമാറി നടക്കുന്നു. ഉത്തര്‍പ്രദേശ് വനംവകുപ്പ് ജാഗ്രതയില്‍. കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകള്‍ ഉത്തര്‍പ്രദേശിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് വനംവകുപ്പ് ലളിത്പുരില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കയാണിപ്പോള്‍. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ സ്റ്റിയറിങ് കമ്മിറ്റി ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചീറ്റകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്.

Latest Malayalam News : English Summary
Cheetahs Stray Into Uttar Pradesh’s Lalitpur; Forest Department on Alert

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –