Menu

Follow Us On

ആരോപണങ്ങള്‍ പൊലീസ് തള്ളി

ബ്രിജ് ഭൂഷണെതിരെ പോക്‌സോ നിയമപ്രകാരം ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ പോലീസ് ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 28 ന് ആണ് കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ സിംഗിനെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം മൊഴി മാറ്റിയിരുന്നു.

Latest Malayalam News : English Summary
Brij Bhushan safe from POCSO Act charges : Delhi police

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –