Menu

Follow Us On

വൈകുന്നേരം 6 മണിക്ക് നിമജ്ജനം

News Leader – തങ്ങളുടെ ജീവനായ മെഡലുകള്‍ ഗംഗാനദിയില്‍ നിമജ്ജനം ചെയ്യുമെന്നും ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും പ്രഖ്യാപിച്ച് ഗുസ്തിതാരങ്ങള്‍. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ സമരവേദിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണവര്‍.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –